NEW STEP BY STEP MAP FOR KERALA NEWS, NEWS KERALA

New Step by Step Map For kerala news, news kerala

New Step by Step Map For kerala news, news kerala

Blog Article

ദൗത്യസംഘം അർജുന്റെ ലോറിക്കരികെ, നിർണായക നിമിഷങ്ങൾ; ലോറിയിൽ നിന്നുള്ള തടിക്കഷ്ണങ്ങൾ കണ്ടെത്തി

നീറ്റ് യുജി: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരിൽ കണ്ണൂർ സ്വദേശിയും

വന്യജീവികളെ തടയാൻ സ്ഥാപിച്ച കമ്പിയിൽനിന്ന് ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഞങ്ങൾ‌ നല്ല ആളുകളാണ്, ആതിഥ്യമര്യാദയുള്ളവർ: ഇന്ത്യൻ ടീമിനെ ക്ഷണിച്ച് ശുഐബ് മാലിക്ക്

അർജുന്റെ ട്രക്കിൽ മനുഷ്യസാന്നിധ്യമില്ല?

തിരുവനന്തപുരം ∙ പൊലീസിലെ മാനസികസമ്മർദം കുറയ്ക്കാൻ നിർദേശങ്ങളും നടപടികളുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ഓഫിസർമാർക്കു സർക്കുലർ അയച്ചതിനെത്തുടർന്ന് സേനയുടെ തലപ്പത്തു ‘മാനസികസമ്മർദം’.

ഹൃദയസ്തംഭനമാണ് മരണ കാരണം. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി പുറപ്പെട്ടത്. ഭാര്യ: സരസു.

തിരുവനന്തപുരം ∙ സാധാരണക്കാർക്കു സൗജന്യ ചികിത്സയ്ക്കു വേണ്ടിയുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചു സർക്കാർ ചർച്ച ആരംഭിച്ചു.

സെർച്ച് കമ്മിറ്റി രൂപീകരണം; ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി

ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വടകര∙ മരുമകൾ ഓടിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ വീട്ടമ്മ ബസിന് അടിയിൽപ്പെട്ട് മരിച്ചു. വടകര ദേശീയപാതയിൽ അടക്കാതെരു പരവന്തല റോഡ് ജംക്‌ഷനിൽ വച്ചാണ് അപകടം.

The Ente Mukkam staff targeted their look for away from the leading disaster spot to include a wider area. “We skip our standard Careers for a couple of days to take part in volunteer perform. We’ll keep below until eventually we find Arjun,” Niyas added.

‘ലൈംഗികശേഷി നഷ്ടമാകുമോ എന്ന ഭയം’: here പുരുഷന്മാർക്കെന്താണ് ‘പ്രസവം നിർത്തിയാൽ’?

സ്ഥലവില നികുതി പരിഷ്കാരം ഇടത്തരക്കാരെ ബാധിക്കില്ലേ?

Report this page